ഒപ്പമുള്ള ദൃശ്യങ്ങളിലല്ല കാര്യം, ‘കൈവിട്ട’ സഹായം ഉണ്ടായോ എന്നതിലാണ് !

സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം മാധ്യമ പ്രവർത്തകരുടെ ഫോട്ടോ കൂടി വന്നതോടെ പ്രതിരോധത്തിലായി മാധ്യമ ലോകം, ഫോട്ടോ ആർക്കും ആർക്കൊപ്പവും എടുക്കാം അതിനെ അവിശുദ്ധ ബന്ധമായി പ്രചരിപ്പിക്കരുത്.

Top