സ്വര്‍ണക്കടത്ത് കേസ് ; കെ.ടി. റമീസിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ കെ.ടി. റമീസിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയുടേതാണ് നടപടി.

ലോക്ക്ഡൗണ്‍ സമയത്ത് പരമാവധി സ്വര്‍ണം കടത്താന്‍ ഇയാള്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളുടെ പ്രവര്‍ത്തനങ്ങളില്‍ ഭീകരബന്ധവും സംശയിക്കുന്നുണ്ട്.

Top