സ്വര്‍ണക്കടത്തില്‍ മന്ത്രി കെ.ടി. ജലീലിന് പങ്കുണ്ടെന്ന് ആരോപിച്ച് യുവമോര്‍ച്ച മാര്‍ച്ച്

മലപ്പുറം: സ്വര്‍ണക്കടത്തില്‍ മന്ത്രി കെ.ടി. ജലീലിന് പങ്കുണ്ടെന്നും മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്. മലപ്പുറം വളാഞ്ചേരിയിലെ മന്ത്രിയുടെ വസതിയിലേക്കായിരുന്നു മാര്‍ച്ച്. മലപ്പുറം ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

Top