നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; ഒരു കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Top