കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കരിപ്പുര്‍: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. പ്രഷര്‍ കുക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 700 ഗ്രാം സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശി ഹംസയെ അധികൃതര്‍ പിടികൂടി.

Top