നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട.
എട്ടര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്.
ജിദ്ദയില്‍ നിന്ന് എത്തിയ കാസര്‍ഗോഡ് സ്വദേശിനിയുടെ പക്കല്‍ നിന്നാണ് 318 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.
വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണു സ്വര്‍ണ വേട്ട നടത്തിയത്.
ഞായറാഴ്ച ഏഴു ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കോഴിക്കോട് സ്വദേശിയില്‍ നിന്നും പിടികൂടിയിരുന്നു.