ശരീരത്തില്‍ ഒളിപ്പിച്ച് ഒരു കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; യാത്രക്കാര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടി. ഒരു കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

തിരൂർ തേവർ കടപ്പുറം സ്വദേശി ഫൈസൽ, വടകര മുട്ടുങ്ങൽ മുനീർ എൻ കെ എന്നിവരാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ഇരുവരുടെയും ശ്രമം.

Top