മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്.

സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് വന്ന താമരശ്ശേരി സ്വദേശി മുഹമ്മദ് റൗഫ് പിടിയിലായി.

Top