കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ മജീദാണ് കസ്റ്റംസിന്റെ പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്നും 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. 937 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്.

Top