നെടുമ്പാശേരി വിമാനത്താവളത്തില്‍ തങ്കം പിടികൂടി

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് തങ്കം പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയില്‍ നിന്നും എത്തിയ തൃശൂര്‍ സ്വദേശികളായ ദമ്പതിമാരില്‍ നിന്നാണ് തങ്കം പിടികൂടിയത്.

വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 40 ലക്ഷത്തോളം രൂപ വില വരുന്ന 900 ഗ്രാം തങ്കമാണ് പിടിച്ചെടുത്തത്.

 

Top