കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ വീണ്ടും സ്വര്‍ണം പിടികൂടി. വാച്ചില്‍ ഒളിപ്പിച്ചിരുന്ന നിലയില്‍ 28.5 ഗ്രാം ഭാരമുള്ള വൃത്താകൃതിയിലുള്ള വെള്ളി പൂശിയ സ്വര്‍ണ പ്ലേറ്റും , ട്രോളി ബാഗില്‍ നിന്ന് 158 ഗ്രാം വെള്ളി പൂശിയ സ്വര്‍ണ റിവറ്റുകളുമാണ് പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നും വന്ന ഐഎക്സ് 346 വിമാനത്തില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.

 

 

Top