സ്വര്‍ണവില ഏക്കാലത്തേയും സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 33,200 രൂപ

കൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കില്‍. ഇന്ന് പവന് 800 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 33200 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 4,150 രൂപയായി. പവന് 32,800 രൂപയായിരുന്നു ഇതിനു മുമ്പുണ്ടായിരുന്ന ഉയര്‍ന്ന നിരക്ക്.

Top