സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല ; പവന് 22,520 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

GOLD

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാല് ദിവസത്തിന് ശേഷം ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. പവന് 22,520 രൂപയും ഗ്രാമിന് 2,815 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Top