സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 23,120 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 23,120 രൂപയിലും ഗ്രാമിന് 2,890 രൂപയിലും വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു.

Top