സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 24560 രൂപ

gold-prize

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇന്ന് പവന് 24560 രൂപ എന്ന വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 3,070 രൂപയാണ് വില .

സ്വര്‍ണവിലയില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 24,720 രൂപയും കുറഞ്ഞ നിരക്ക് 24,080 രൂപയുമാണ്.

Top