തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 24,320 രൂപ

GOLD

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 24,320 രൂപയിലും ഗ്രാമിന് 3,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപ കുറഞ്ഞിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടായത്.

Top