സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വ്യപാരം പുരോഗമിക്കുന്നു

കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലതെ വിപണി മുന്നേറുന്നു. തിങ്കളാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top