സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 25,720 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

GOLD

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 25,720 രൂപയിലും, ഗ്രാമിന് 3,215 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ജൂലൈ മാസത്തില്‍ മാത്രം പവന് 880 രൂപയുടെ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്

Top