സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 24,200 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

GOLD

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ജനുവരി 15ലെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണത്തിന് രേഖപ്പെടുത്തുന്നത്.

Top