സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല ; പവന് 36,600 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. പവന് 36,600 രൂപയും ഗ്രാമിന് 4,575 രൂപയുമാണ് . ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

വ്യാഴാഴ്ച പവന് 280 രൂപ വര്‍ധിച്ചാണ് റിക്കോര്‍ഡ് വിലയില്‍ എത്തിയത്. ജൂലൈയില്‍ മാത്രം 440 രൂപയാണ് പവന് കൂടിയത്.

Top