തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 25,760 രൂപ

gold

കൊച്ചി : തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 25,760 രൂപയും 3,220 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച്ച പവന് 80 രൂപ വര്‍ധിച്ച് പവന് 25,840 രൂപയിലും ഗ്രാമിന് 3220 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

Top