സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി ; പവന് 22,640 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

GOLD

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. പവന് 22,640 രൂപയിലും ഗ്രാമിന് 2,830 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top