സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,680 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി: തുടര്‍ച്ചയായ ആറാമത്തെ ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,680 രൂപയിലും ഗ്രാമിന് 2835 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലുണ്ടായ വില ഇടിവാണ് ആഭ്യന്തര വിപണിയിലും വില കുറയാന്‍ കാരണമായാത്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Top