സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ പവന് 22,760 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 22,760 രൂപയിലും ഗ്രാമിന് 2,845 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.

Top