സ്വര്‍ണ വില കുറഞ്ഞു;പവന് 22,680 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

സ്വര്‍ണ വില വീണ്ടും താഴേയ്ക്ക്. പവന് 80 രൂപ കുറഞ്ഞ് 22,600 രൂപയ്ക്കും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2825 രൂപയ്ക്കുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. പവന് 22,680 രൂപയും ഗ്രാമിന് 2835 രൂപയുമാണ് ഇന്നലെ വരെ സ്വര്‍ണത്തിന്റെ വില.

Top