സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,600 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. പവന് 22,600 രൂപയിലും ഗ്രാമിന് 2,825 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Top