കൊച്ചി: സ്വര്‍ണ വില ഇന്ന് പവന് 80 രൂപ കുറഞ്ഞു. പവന്റെ ഇന്നത്തെ വില 22,640 രൂപയാണ്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.