സ്വര്‍ണ വിലയില്‍ മാറ്റമില്ല;പവന് 22,080 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold prize

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. പവന് 22,080 രൂപയിലും ഗ്രാമിന് 2,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top