സ്വര്‍ണ വില കുതിച്ചുയരുന്നു ; പവന് 24480 രൂപയില്‍ വിപണി മുന്നേറുന്നു

gold

തിരുവനന്തപുരം : സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്. പവന് 24480 രൂപയും ഗ്രാമിന് 3060 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Top