സ്വര്‍ണവില കുറഞ്ഞു ; പവന് 23,200 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 160രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് 23,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2900 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ പവന് 160രൂപ വര്‍ദ്ധിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 31 ഗ്രാം ട്രോയ് ഔണ്‍സിന് സ്വര്‍ണത്തിന് 1210 ഡോളറായിരുന്നു ഇന്നലത്തെ നിരക്ക്.

Top