സ്വര്‍ണ വിലയില്‍ കുറവ് ; പവന് 25,680 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 25,680 രൂപയായി. ഗ്രമിന് 15 രൂപ കുറഞ്ഞ് 3210 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 25,800 രൂപയായിരുന്നു വില. ഗ്രാമിന് 3225 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

Top