സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 28,240 രൂപ

gold

കൊച്ചി: സ്വര്‍ണ വില ഇന്ന് കുതിച്ച് ഉയര്‍ന്നു. പവന് 240 രൂപ വര്‍ധിച്ച് 28,240 രൂപയാണ് പവന്റെ ഇന്നത്തെ വില. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനവുണ്ടായത്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 3,530 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

Top