GOLD RATE INCRESING

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി 19,160 രൂപയായി.

2395 രൂപയാണ് ഗ്രാമിന്റെ വില. 19,080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top