സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം ; പവന് 40,160 രൂപയായി

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് മുന്നേറ്റം. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചതോടെ ഗ്രാമിന് 5,020 രൂപയും പവന് 40,160 രൂപയുമായി. കഴിഞ്ഞ 21 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണം കുതിക്കുകയാണ്.

Top