സ്വര്‍ണ വില കൂടി ; പവന് 80 രൂപ വര്‍ധിച്ച് 22,520 രൂപയിലെത്തി

കൊച്ചി: ഒരു ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,825 രൂപയിലിലെത്തി.

Top