സ്വര്‍ണ വില കുറഞ്ഞു ; പവന് 120 രൂപ കുറഞ്ഞ് 22,520 രൂപയിലെത്തി

gold rate

കൊച്ചി: സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കുറഞ്ഞു.

പവന് 120 രൂപ കുറഞ്ഞ് 22,520 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,815 രൂപയിലെത്തി.

Top