സ്വര്‍ണ വില കുറഞ്ഞു; പവന് 37,480 രൂപയായി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 37,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,685 രൂപയാണ് വില.

ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

Top