സ്വര്‍ണ വില കുറഞ്ഞു ; പവന് 24,320 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് താഴ്ന്നത്. 24,320 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരാഴ്ചയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്.

Top