gold rate again incress ; rs, 20,520

കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ കൂടി 20,520 രൂപയായി. 2565 രൂപയാണ് ഗ്രാമിന്റെ വില. 20,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്.

Top