gold rate 18,840

കൊച്ചി: സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 18,840 രൂപയാണ് ഇന്നത്തെ വില.

2355 രൂപയാണ് ഗ്രാമിന് വില. പവന്‍ വില 18920ലില്‍ നിന്നാണ് 18,840 രൂപയായി ഇന്നലെ കുറഞ്ഞത്.

Top