സ്വര്‍ണ വിലയില്‍ പവന് 120 രൂപ കുറവോടെ വിപണി മുന്നേറുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ കുറവോടെ വിപണി മുന്നേറുന്നു.

പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

21,760 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

Top