തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,440 രൂപ

gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് വിലയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നത്. പവന് 22,440 രൂപയിലും ഗ്രാമിന് 2,780 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

Top