സ്വര്‍ണ വിലയില്‍ വര്‍ധനവ് ; പവന് 80 രൂപ കൂടി 22,520 രൂപയിലെത്തി

gold-prize

കൊച്ചി: തുടര്‍ച്ചയായ നാല് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച് 22,520 രൂപയും ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top