സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 24.080 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപയാണ് കൂടിയിരിക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞതിനു ശേഷമാണ് ഇന്ന് വില കൂടിയിരിക്കുന്നത്.

24.080 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,010 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top