സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി ; പവന് 22,240 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെയാണ് വിപണി മുന്നേറുന്നത്. വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. 22,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,780 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

Top