സ്വര്‍ണവില പവന് 3,090 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചിച്ചിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

24,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,090 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top