സ്വര്‍ണവില പവന് 24160 രൂപയോടെ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സ്വര്‍ണവില വര്‍ധനവ് തുടരുന്നു. പവന് ഇന്ന് 120 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 3020 രൂപയും പവന് 24160 രൂപയും ആയി.

കുറച്ച് ദിവസങ്ങളിലായി സ്വര്‍ണ്ണ വില റെക്കോഡ് നിലവാരത്തിനടുത്ത് എത്തിയിരിക്കുകയാണ്. 17, 18 തിയതികളില്‍ സ്വര്‍ണവില 24200 രൂപ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇടക്ക് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് ഉണ്ടായിരുന്നു.

Top