സ്വര്‍ണവില പവന് 24,840 രുപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: ദിവസങ്ങള്‍ നീണ്ടു നിന്ന വര്‍ധനവിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 24,840ലെത്തിയിരിക്കുകയാണ്. ഗ്രാമിന് 3,105 രൂപയാണ് ഇന്നത്തെ വില.

Top