സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്. 200 രൂപ കൂടി ഒരു പവന് സ്വര്‍ണത്തിന്റെ വില 38,400 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 4800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇപ്പോഴുള്ള വില. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്. ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയര്‍ത്തിയതിനെ തുടർന്നാണിത്. അതേസമയം ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില 38,280 രൂപയായിരുന്നു .
സംസ്ഥാനത്ത് സ്വർണവില വർധിച്ചു
