മൂന്ന് ദിവസത്തിന് ശേഷം സ്വർണ വില കുതിപ്പിലേക്ക്‌ ; പവന് 120 രൂപ കൂടി

gold

കൊച്ചി: സ്വർണ്ണ വിലയിൽ വർധനവ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്.

മൂന്ന് ദിവസത്തിന് ശേഷമാണ് വില ഉയർന്നത്. 22,280 രൂപയാണ് പവന്‍റെ വില.

ഗ്രാമിന് 15 രൂപ വർധിച്ച് 2,785 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Top